Jio Recharge Plan | വെറും 234 രൂപ കൊടുക്കാമോ? ഒരു വർഷത്തേക്ക് ജിയോ തരുന്ന ഗംഭീര ഓഫറുണ്ട്
ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. 299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്.
ഉപഭോക്താക്കൾക്ക് എപ്പോഴും മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ജിയോ. 1 വർഷത്തേക്കുള്ള ജിയോയുടെ ഏറ്റവും മികച്ച ഓഫറാണ് 2999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ഈ പ്ലാനിൽ ദിവസേന 2.5 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. 1 വർഷത്തേക്ക് 912.5 ജിബി ആണ് ജിയോ നൽകുന്നത്. കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഇതിനൊപ്പമുണ്ട്.
ഇതിനൊക്കെ പുറമെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഒരു വർഷത്തേക്കുള്ള ഈ പ്ലാനിന് ഒരു മാസം ചിലവാകുന്നത് വെറും 234 രൂപയാണ്. ഒരു ദിവസം 100 എസ്എംഎസും അയയ്ക്കാം.
299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്. 20 ശതമാനം ക്യാഷ് ബാക്ക് ആണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...