Gold Price Today Kerala October 15 : കഴിഞ്ഞ ദിവസത്തെ റിക്കോർഡ് വർധനയ്ക്ക് ശേഷം ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒക്ടോബർ 14-ാം തീയതി സ്വണത്തിന് ഒറ്റയടിക്ക് ഉയർന്നത് 1120 രൂപയാണ്. തുടർന്ന് സംസ്ഥാനത്തെ സ്വർണവില 44,000ത്തിലേക്കെത്തി. എന്നാൽ ഇന്ന് ഒക്ടോബർ 15ന് താൽക്കാലിക ആശ്വാസമായി സ്വർണത്തിന്റെ വില മാറ്റമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഒക്ടോബർ 15ന് ഒരു ഗ്രാം സ്വർണത്തിന് വില 5,540 രൂപയാണ്. ഒരു പവന്റെ വില 44,320. ഇന്നലെ 43,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 44,320 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.


ALSO READ : Latest Bank Locker Rules: ലോക്കറിൽ നിങ്ങൾക്ക് കാശ് സൂക്ഷിക്കാമോ? എന്തൊക്കെ പറ്റും? പറ്റില്ല


ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഒക്ടോബർ 1 - 42,680 രൂപ


ഒക്ടോബർ 2 - 42,560 രൂപ


ഒക്ടോബർ 3 - 42, 080 രൂപ


ഒക്ടോബർ 4 - 42,072 രൂപ 


ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഒക്ടോബർ 6 - 42,000 രൂപ


ഒക്ടോബർ 7 - 42,200 രൂപ


ഒക്ടോബർ 8 - 42,520 രൂപ


ഒക്ടോബർ 9 - 42,680 രൂപ


ഒക്ടോബർ 10 - 42,920 രൂപ 


ഒക്ടോബർ 11 - 42,920 രൂപ


ഒക്ടോബർ 12 - 43,200 രൂപ


ഒക്ടോബർ 13 - 43,200 രൂപ


ഒക്ടോബർ 14 - 44,320 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


ഒക്ടോബർ 15 - 44,320 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം ഇന്നും വെള്ളിയുടെ വിലയിൽ മാറ്റിമില്ല.  ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 77 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.