Gold Price Today : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവുമായി ഇന്നത്തെ വിപണി. സ്വർണവിലയിൽ മാറ്റമില്ലാതെയാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് ഓഗസ്റ്റ് 25ന് വിലയിൽ മാറ്റമില്ലാതെ വിപണി ആരംഭിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. പവന് 43,600 രൂപ എന്ന നിരക്കിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്ന് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. 50 പൈസാണ് ഇന്ന് കുറഞ്ഞത്. എട്ട് ഗ്രാം വെള്ളിക്ക് നാല് രൂപ കുറഞ്ഞു.


ഇന്നത്തെ സ്വർണം, വെള്ളി വില


ഓഗസ്റ്റ് 25 - സ്വർണം ഗ്രാമിന് 5,450 രൂപ
വെള്ളി ഗ്രാമിന് 79.50 രൂപ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.