Latest FD Rates: ഈ ബാങ്ക് സ്ഥിര നിക്ഷേപത്തിന് വലിയ പലിശ കൊടുക്കുന്നു, ഇപ്പോഴിട്ടാൽ എത്ര നേടാം?
2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പലിശ നൽകുന്നതിനുപുറമെ മുതിർന്ന പൗരന്മാർക്ക് എഫ്ഡിയിൽ 8.50 ശതമാനം പലിശ
നിക്ഷേപത്തിനായി ആളുകൾക്ക് നിരവധി സ്കീമുകളുണ്ട്. ആളുകൾ പലപ്പോഴും കൂടുതൽ വരുമാനം ലഭിക്കുന്ന സ്കീമാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്. ആളുകൾക്ക് എഫ്ഡിയിൽ നല്ല വരുമാനം ലഭിക്കില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു ബാങ്ക് എഫ്ഡിക്ക് മികച്ച പലിശയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ബാങ്ക് എഫ്ഡിയിൽ 8 ശതമാനത്തിലധികം പലിശ നൽകും.
സ്വകാര്യ മേഖലയിലെ Development Credit Bank ആണ് സ്ഥിര നിക്ഷേപത്തിന് 7.9 ശതമാനം പലിശ നൽകുന്നത്. 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് പലിശ നൽകുന്നതിനുപുറമെ മുതിർന്ന പൗരന്മാർക്ക് എഫ്ഡിയിൽ 8.50 ശതമാനം പലിശ ബാങ്ക് നൽകുന്നുണ്ട്.
FD-യിൽ ബാങ്ക് നൽകുന്ന പലിശ (സാധാരണ)
7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിൽ 3.75% പലിശയും, 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിക്ക് 4.00% പലിശയും ലഭിക്കും. 91 ദിവസം മുതൽ 6 മാസം വരെയുള്ള എഫ്ഡിക്ക് 4.75 ശതമാനം, 6 മാസം മുതൽ 12 മാസം വരെയുള്ള FD യിൽ 6.25% പലിശ, 10 മാസം മുതൽ 12 മാസം വരെയുള്ള എഫ്ഡിക്ക് 7.25% പലിശ എന്നിങ്ങനെയാണ് നിരക്ക്.
മറ്റ് പലിശ നിരക്കുകൾ ഇങ്ങനെ
12 മാസം 1 ദിവസം മുതൽ 12 മാസം 10 ദിവസം വരെയുള്ള എഫ്ഡിക്ക് 7.75% പലിശ
12 മാസം 11 ദിവസം മുതൽ 18 മാസം 5 ദിവസം വരെയുള്ള എഫ്ഡിക്ക് 7.15% പലിശ
18 മാസം, 6 ദിവസം മുതൽ 700 ദിവസം വരെയുള്ള എഫ്ഡിക്ക് 7.50% പലിശ
700 ദിവസം മുതൽ 25 മാസം വരെയുള്ള എഫ്ഡിക്ക് 7.55% പലിശ
25 മാസം മുതൽ 26 മാസം വരെയുള്ള എഫ്ഡിയിൽ 7.90% പലിശ
26 മാസം മുതൽ 37 മാസം വരെയുള്ള എഫ്ഡിയിൽ 7.60% പലിശ
37 മാസം മുതൽ 38 മാസം വരെയുള്ള എഫ്ഡിക്ക് 7.90% പലിശ
മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ
7 ദിവസം മുതൽ 45 ദിവസം വരെയുള്ള FD യിൽ 4.25% പലിശ
46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിക്ക് 4.50% പലിശ
91 ദിവസം മുതൽ 6 മാസം വരെയുള്ള എഫ്ഡിക്ക് 5.25% പലിശ
6 മാസം മുതൽ 12 മാസം വരെയുള്ള FD യിൽ 6.75% പലിശ
10 മാസം മുതൽ 12 മാസം വരെയുള്ള എഫ്ഡിയിൽ 7.75% പലിശ
12 മാസം 1 ദിവസം മുതൽ 12 മാസം 10 ദിവസം വരെയുള്ള എഫ്ഡിക്ക് 8.25% പലിശ
12 മാസം 11 ദിവസം മുതൽ 18 മാസം 5 ദിവസം വരെയുള്ള എഫ്ഡിക്ക് 7.65% പലിശ
18 മാസം, 6 ദിവസം മുതൽ 700 ദിവസം വരെയുള്ള എഫ്ഡിക്ക് 8.00% പലിശ
700 ദിവസം മുതൽ 25 മാസം വരെയുള്ള എഫ്ഡിക്ക് 8.05% പലിശ
25 മാസം മുതൽ 26 മാസം വരെയുള്ള എഫ്ഡിയിൽ 8.50% പലിശ
26 മാസം മുതൽ 37 മാസം വരെയുള്ള എഫ്ഡിയിൽ 8.10% പലിശ
37 മാസം മുതൽ 38 മാസം വരെയുള്ള എഫ്ഡിക്ക് 8.50% പലിശ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.