മുംബൈ: കല്യാണ സീസണുകൾക്ക് കുറച്ച് നാളുകൾ മാത്രം ബാക്കി നിൽക്കെ സ്വർണ വിലയിൽ വർധന. പവന് 38,880 രൂപയാണ്. ഞായറാഴ്ചത്തെ വില. ഒരു ഗ്രാം സ്വർണ്ണത്തിന് വില 4860 രൂപയാണ് വിൽപ്പന വില. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ്ണ വിലയിൽ വർധനയുണ്ടാവുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

24 കാരറ്റ് സ്വർണ്ണം പവന്  42,416 രൂപയും ഗ്രാമിന് 5,302 രൂപയുമാണ് പുതുക്കിയ നിരക്ക്. അതേസമയം ഇടക്കിടെയുണ്ടാവുന്ന സ്വർണ്ണത്തിൻറെ വില മാറ്റത്തിൽ വിവാഹങ്ങൾക്കും തടസ്സമാവുമോ എന്നതും ചർച്ചയാവുന്നുണ്ട്. നിരവധി കല്യാണങ്ങളാണ് ഇനി വരാനിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കൂടി നീക്കിയതോടെ കൂടുതൽ സ്ഥലങ്ങളിലും ചടങ്ങുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.


ഏപ്രിൽ മാസത്തിലെ സ്വർണവില, പവന് (April Gold Rate )


April 1: 38,480
April 2: 38,360
April 3: 38,360
April 4: 38,240
April 5: 38,240 
April 6: 38,240 
April 7: 38,400
April 8: 38,600
April 9: 38,880 
April 10:38,880 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.