കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില അതി വേഗം ഉയരുകയാണ്. ശനിയാഴ്ച 48,600 രൂപയായിരുന്ന സ്വർണ്ണ വില ഇന്ന് 200 രൂപ ഉയര്‍ന്ന് 48,480 രൂപയായി കഴിഞ്ഞിരിക്കുന്നു. ഇനിമുതൽ ഒരു പവന്‍ സ്വര്‍ണത്തിന് 48,480 രൂപയാണ് നൽകേണ്ടത്. അതേസമയം ഒരു ഗ്രാം സ്വർണ്ണത്തിന്  6060 രൂപയുമാണ് വില. ഗ്രാമിന് 25 രൂപയാണ് കൂടിയത്.  ശനിയാഴ്ച വില ഉയർന്നെങ്കിലും ഇന്നലെ വില താഴ്ന്നതോടെ വില കുറയും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷകളെ തെറ്റിച്ച് ഇന്ന് (വ്യാഴാഴ്ച) വില കൂടുകയാണ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ചിലെ വില അറിയാം (പവന്)


മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)


മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)


മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)


മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)


മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി) 


മാർച്ച് 6 - 47,760 രൂപ (200  രൂപ കൂടി)


മാർച്ച് 7 - 48,080 രൂപ (320  രൂപ കൂടി)


മാർച്ച് 8- 48,200 രൂപ (120  രൂപ കൂടി)


മാർച്ച് 9 - 48,600 രൂപ (400  രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)


മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)


മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)


മാർച്ച് 12 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
 
മാർച്ച് 13 - 48, 280 ( വില കുറഞ്ഞ്)


മാർച്ചിൻറെ തുടക്കത്തിൽ  46,320 രൂപയായിരുന്ന സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളിൽ  2000 രൂപയിലധികം വര്‍ധിച്ച്‌ ശനിയാഴ്ച 48,600 രൂപയായിരുന്നു. മാർച്ച് ഏഴാം തീയതിയാണ് ചരിത്രത്തിൽ ആദ്യമായി സ്വർണ വിലയിൽ 6,000 രൂപയായത് (ഗ്രാമിന്)ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.