Gold Price: സ്വർണവിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില
Gold Price Decline: പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 5960 ആയി. ഫെബ്രുവരി ആദ്യം ഗ്രാമിന് 5815 രൂപയായിരുന്നു. 12 ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആയിരം രൂപയോളം കുറഞ്ഞു. ഫെബ്രുവരി തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയിരുന്നു.
ഫെബ്രുവരിയിലെ സ്വർണവില:
ഫെബ്രുവരി 1 - ഒരു പവന് സ്വര്‍ണത്തിന് 120 രൂപ ഉയർന്ന് 46,520 രൂപ
ഫെബ്രുവരി 2 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്ന് 46,640 രൂപ
ഫെബ്രുവരി 3 - ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 46,480 രൂപ
ഫെബ്രുവരി 4 - സ്വർണവിലയിൽ മാറ്റമില്ലാതെ 46,480 രൂപ
ഫെബ്രുവരി 5 - ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 46360 രൂപ
ഫെബ്രുവരി 6 - ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 46200 രൂപ
ഫെബ്രുവരി 7 - ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്ന് 46400 രൂപ
ഫെബ്രുവരി 8 - സ്വർണവിലയിൽ മാറ്റമില്ലാതെ 46400 രൂപ
ഫെബ്രുവരി 9 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 46320 രൂപ
ഫെബ്രുവരി 10 - ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 46160 രൂപ
ഫെബ്രുവരി 11 - സ്വർണവിലയിൽ മാറ്റമില്ലാതെ 46160 രൂപ
ഫെബ്രുവരി 12 - സ്വർണവിലയിൽ മാറ്റമില്ലാതെ 46160 രൂപ
ഫെബ്രുവരി 13 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 46080 രൂപ
ഫെബ്രുവരി 14 - ഒരു പവന് സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞ് 45600 രൂപ
ഫെബ്രുവരി 15 - ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 45520 രൂപ
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.