Kerala Gold Rate Today October 22 : ഇന്ന് ഒരു അൽപം ആശ്വാസം എന്ന പോലെ സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. എന്നിരുന്നാലും സംസ്ഥാനത്ത് സ്വർണം വാങ്ങിക്കാൻ അൽപം വിയർക്കേണ്ടി വരും. നാല് ദിവസത്തെ തുടർച്ചയായ വില വർധനയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതിരിക്കുന്നത്. നിലവിൽ റെക്കോർഡ് വിലയ്ക്ക് അരുകിലാണ് സംസ്ഥാനത്തെ സ്വർണവില. പശ്ചിമയേഷ്യയിൽ ഇസ്രായേൽ ഹമാസം സംഘർഷത്തിന് പശ്ചാത്തലത്തിലാണ് നിലവിലെ സ്വർണവില വർധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 22 ഇന്ന് ഒരു സ്വർണത്തിന്റെ വില 5660 രൂപയാണ്. ഒരു പവന് ഇടാക്കുന്നത് 45,280 രൂപ എന്ന നിരക്കിലാണ്. ഒക്ടോബർ മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 45,280 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.


ALSO READ : Gold Rate Today : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വർണവില ഇന്നും കുത്തനെ കൂടി


ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഒക്ടോബർ 1 - 42,680 രൂപ


ഒക്ടോബർ 2 - 42,560 രൂപ


ഒക്ടോബർ 3 - 42, 080 രൂപ


ഒക്ടോബർ 4 - 42,072 രൂപ 


ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഒക്ടോബർ 6 - 42,000 രൂപ


ഒക്ടോബർ 7 - 42,200 രൂപ


ഒക്ടോബർ 8 - 42,520 രൂപ


ഒക്ടോബർ 9 - 42,680 രൂപ


ഒക്ടോബർ 10 - 42,920 രൂപ 


ഒക്ടോബർ 11 - 42,920 രൂപ


ഒക്ടോബർ 12 - 43,200 രൂപ


ഒക്ടോബർ 13 - 43,200 രൂപ


ഒക്ടോബർ 14 - 44,320 രൂപ 


ഒക്ടോബർ 15 - 44,320 രൂപ


ഒക്ടോബർ 16 - 44,080 രൂപ


ഒക്ടോബർ 17 - 43,960 രൂപ


ഒക്ടോബർ 18 - 44,360 രൂപ 


ഒക്ടോബർ 19 - 44.560 രൂപ


ഒക്ടോബർ 20- 45,120 രൂപ 


ഒക്ടോബർ 21 - 45,280 രൂപ


ഒക്ടോബർ 22 - 45,280 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.70 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.