Gold Price Today November 22 : സ്വർണവിലയിൽ ഇന്നലെത്തെ വില വർധനയിൽ നിന്നും ഇന്ന്  നേരിയ ആശ്വാസം. സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം കുത്തനെ വില കൂടിയ സ്വർണവില ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഒറ്റയടിക്കാണ് സ്വർണിവല വർധിച്ച് 45,0ത്തിലേക്കെത്തിയത്. തുടർന്നാണ് ഇരുട്ടടി പോലെ ഇന്നലെത്തെ കുത്തനെയുള്ള വില വർധന.  ഈ മാസത്തിന്റെ തുടക്കത്തിൽ നേരിയ തോതിൽ ഇടിഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് കുത്തനെ 45,000ത്തിലേക്ക് കയറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,685 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,480 രൂപയുമാണ്.


ALSO READ : Gold Bangles Benefits: സ്വർണ്ണ വളകൾ ധരിക്കുന്നത് ഭാഗ്യം പ്രകാശിപ്പിക്കും!! പണം കൊണ്ട് കളിക്കും


നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


നവംബർ 1 - 45,120 രൂപ 


നവംബർ 2 - 45,200 രൂപ


നവംബർ 3 - 45,280 രൂപ  


നവംബർ 4 - 45,200 രൂപ


നവംബർ 5 -45,200 രൂപ


നവംബർ 6 - 45,080 രൂപ 


നവംബർ 7- 45,000 രൂപ


നവംബർ 8- 44,880 രൂപ 


നവംബർ 9 - 44,560 രൂപ


നവംബർ 10 - 44,800 രൂപ


നവംബർ 11 - 44,440 രൂപ 


നവംബർ 12- 44,440 രൂപ


നവംബർ 13 - 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


നവംബർ 14 - 44,460 രൂപ


നവംബർ 15 - 44,780 രൂപ


നവംബർ 16 - 44,780 രൂപ


നവംബർ 17 - 45,240 രൂപ


നവംബർ 18- 45,240 രൂപ


നവംബർ 19- 45,240 രൂപ


നവംബർ 20- 45,200 രൂപ


നവംബർ 21 - 45,480 രൂപ (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


നവംബർ 22 - 45,480 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം ഇന്ന് വെള്ളിയുടെ വില ഇടിഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 40 പൈസയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.