Gold Price Today August  30 : സംസ്ഥാനത്തെ സ്വർണവില വീണ്ടും 40,000ത്തിലേക്കെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. ഓണത്തോട് അനുബന്ധിച്ചുള്ള വില വർധന ഉപയോക്താക്കളിൽ ഇരുട്ടടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് ഓഗസ്റ്റ് 30ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 30 രൂപയാണ്. പവന് ഉയർന്നത് 240 രൂപ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5500 രൂപയാണ്. പവന് 44,000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. 


ഇന്നലത്തെ സ്വർണവില


ഗ്രാമിന്- 5470 രൂപ
പവന്- 43,760 രൂപ


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഉയർന്നത് 70 പൈസയാണ്. ഒരു ഗ്രാം വെള്ളഇയുടെ ഇന്നത്തെ വില 80.70 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.