Gold Price Today Kerala : സെപ്റ്റംബർ മാസത്തിലെ സ്വർണവിലയിൽ കുതിച്ച് കയറ്റം. ഇന്നലെ ഞായറാഴ്ച മാറ്റമില്ലാതിരുന്ന സ്വർണത്തിന്റെ വില ഇന്ന് നാലാം തീയതി 80 രൂപ വർധിച്ചു. ഓണം സീസണിൽ ആൽപം കുറഞ്ഞ് നിന്നിരുന്ന സ്വർണത്തിന്റെ വില ഇപ്പോൾ വർധിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് സെപ്റ്റംബർ നാലിന് വർധിച്ചത് പത്ത് രൂപയാണ്. പവന് ഉയർന്നത് 80 രൂപയും. പവന് 44,000ത്തിന്റെ മുകളിൽ ആരംഭിച്ച സെപ്റ്റംബർ മാസത്തിലെ സ്വർണവ്യാപാരത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് വില വർധിച്ചത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,530 രൂപ
ഒരു പവൻ- 44,240


ALSO READ : Gold Rate Today : ഈ ആശ്വാസം ഇന്നത്തേക്ക് മാത്രമോ?സ്വർണവിലയിൽ മാറ്റമില്ല


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സെപ്റ്റംബർ 4 - 44,240


അതേസമയം ഇന്ന് വെള്ളിയുടെ വിലയ്ക്ക് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.