Gold Price Today October 25 : ഒരു തടസ്സവുമില്ലാതെ സംസ്ഥാനത്തെ സ്വർണവില മുകളിലേക്ക് തന്നെ. ഇന്നും വില വർധിച്ച് സംസ്ഥാനത്തെ സ്വർണനിരക്ക് ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന് നിരക്കിലേക്കെത്തി. ഇതോടെ സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് നിരക്കിലേക്കുയരുകയാണ്. 45,760 രൂപയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് സ്വർണനിരക്ക്


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ 24 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 10 രൂപയാണ്. പവന് വർധിച്ചത് 80 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5665 രൂപയാണ്. ഒരു പവന് ഇടാക്കുന്നത് 45,320 രൂപ എന്ന നിരക്കിലാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി 45,000 രൂപയ്ക്ക് മുകളിലേക്കെത്തി ചേർന്നിരിക്കുന്നത്.


ALSO READ : Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട! സ്വർണവില ഇന്ന് കൂടി


ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഒക്ടോബർ 1 - 42,680 രൂപ


ഒക്ടോബർ 2 - 42,560 രൂപ


ഒക്ടോബർ 3 - 42, 080 രൂപ


ഒക്ടോബർ 4 - 42,072 രൂപ 


ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഒക്ടോബർ 6 - 42,000 രൂപ


ഒക്ടോബർ 7 - 42,200 രൂപ


ഒക്ടോബർ 8 - 42,520 രൂപ


ഒക്ടോബർ 9 - 42,680 രൂപ


ഒക്ടോബർ 10 - 42,920 രൂപ 


ഒക്ടോബർ 11 - 42,920 രൂപ


ഒക്ടോബർ 12 - 43,200 രൂപ


ഒക്ടോബർ 13 - 43,200 രൂപ


ഒക്ടോബർ 14 - 44,320 രൂപ 


ഒക്ടോബർ 15 - 44,320 രൂപ


ഒക്ടോബർ 16 - 44,080 രൂപ


ഒക്ടോബർ 17 - 43,960 രൂപ


ഒക്ടോബർ 18 - 44,360 രൂപ 


ഒക്ടോബർ 19 - 44.560 രൂപ


ഒക്ടോബർ 20- 45,120 രൂപ 


ഒക്ടോബർ 21 - 45,280 രൂപ


ഒക്ടോബർ 22 - 45,280 രൂപ 


ഒക്ടോബർ 23 - 45,080 രൂപ


ഒക്ടോബർ 24 - 45,240 രൂപ


ഒക്ടോബർ 25 - 45,320 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.