Kerala Gold Price Today : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ ഇതാ പറ്റിയ സമയം. സംസ്ഥാനത്ത് ഇന്നും സ്വർണം വില ഇടിഞ്ഞു. അടുത്തിടെ കുറഞ്ഞ ഏറ്റവും ഉയർന്ന തുകയാണ് ഇന്ന് സെപ്റ്റംബർ 28ന് രേഖപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഇത് തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വർണനിരക്ക് ഇടിയുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞ്. പവന് കുറഞ്ഞത് 460 രൂപയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,390 രൂപ
ഒരു പവൻ- 43,120 രൂപ


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സെപ്റ്റംബർ 4 - 44,240


സെപ്റ്റംബർ 5 - 44,120


സെപ്റ്റംബർ 6 - 44,000


സെപ്റ്റംബർ 7 - 43,920


സെപ്റ്റംബർ 8 - 44,000


സെപ്റ്റംബർ 9 - 43,880


സെപ്റ്റംബർ 10 - 43,880


സെപ്റ്റംബർ 11 - 43,873


സെപ്റ്റംബർ 12 - 43,873


സെപ്റ്റംബർ 13 - 43,600


സെപ്റ്റംബർ 14 - 43,600


സെപ്റ്റംബർ 15 - 43,760


സെപ്റ്റംബർ 16 - 43,920


സെപ്റ്റംബർ 17 -43,928


സെപ്റ്റംബർ 18- 44,040


സെപ്റ്റംബർ 19 -44,160


സെപ്റ്റംബർ 20 -44,160


സെപ്റ്റംബർ 21 - 44,040


സെപ്റ്റംബർ 22 - 43,880


സെപ്റ്റംബർ 23 - 43,960


സെപ്റ്റംബർ 24 - 43,960


സെപ്റ്റംബർ 25 -  43,960


സെപ്റ്റംബർ 26 - 43,800


സെപ്റ്റംബർ 27 - 43,600


സെപ്റ്റംബർ 28 - 43,120


ALSO READ : Gold Rate Today : സ്വർണം ഇപ്പോൾ തന്നെ വാങ്ങിച്ചോളൂ; ഇന്നും വില കുത്തനെ ഇടിഞ്ഞു


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഇത് തുടർച്ചയായി നാലാം ദിവസമാണ് വെള്ളിയുടെ വില കുറയുന്നത്. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.50 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.