Gold Price on September 01 in Kerala: സംസ്ഥാനത്ത്  സ്വര്‍ണ വിലയിൽ  വീണ്ടും ഇടിവ്,  പവന്  80 രൂപയാണ് ഇന്ന് കുറഞ്ഞത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ വ്യാഴാഴ്ച സ്വര്‍ണം പവന് 35,360 രൂപയായി. ഗ്രാമിന് വില 4,420 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. 


വിപണി പരിശോധിച്ചാല്‍  ഉത്സവ കാലം കഴിഞ്ഞതോടെ  സ്വര്‍ണവില (Gold Rate) ചാഞ്ചാടുകയാണ്. 


കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയായിരുന്നു.  ഓണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന നിലയിലായിരുന്ന സ്വര്‍ണവില (Gold Price)   ഓണക്കാലമെത്തിയതോടെ വര്‍ദ്ധിക്കുകയായിരുന്നു. 


അതേസമയം രാജ്യാന്തര വിപണിയിലും വില ഇടിവാണ് ഉണ്ടായിരിയ്ക്കുന്നത്. ഉത്സവകാലം കഴിഞ്ഞതോടെ സ്വര്‍ണ വിപണി വീണ്ടും മന്ദതയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  


Also Read: Gold Rate on August 31 in Kerala: സ്വര്‍ണ വിലയിൽ ഇടിവ്, ഇന്ന് കുറഞ്ഞത്‌ പവന് 120 രൂപ


രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.


ഇന്ത്യയി ലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില(22Ct/8gm) ചുവടെ 
ഡല്‍ഹി : 37,160 രൂപ 
മുംബൈ: 37,104 രൂപ 
ചെന്നൈ: 35,608 രൂപ 
ബെംഗളൂരു: 35,360 രൂപ 
അഹമ്മദാബാദ്: 37,440 രൂപ 
ഭുവനേശ്വര്‍: 37,168 രൂപ 
കോയമ്പത്തൂര്‍: 35,648 രൂപ 
ഹൈദരാബാദ്: 35,360 രൂപ
ജയ്പൂര്‍: 37,080 രൂപ 
കൊല്‍ക്കത്ത: 37,440 രൂപ 
ലഖ്‌നൗ: 37,160 രൂപ  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.