Kerala Gold Price today 17.01.24 : സംസ്ഥാനത്ത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നും ആശ്വാസ വാർത്ത. തുടർച്ചയായി രണ്ടാം ദിവസവും സ്വർണത്തിന് വില ഇടിഞ്ഞു. ഇന്ന് ജനുവരി 17ന് കുത്തനെ സ്വർണവില ഇടിഞ്ഞെങ്കിലും ഒരു പവന്റെ വില ഇപ്പോഴും 46,000ത്തിന് മുകളിലാണ്. തുടരെയുള്ള വില വർധനയ്ക്ക് പിന്നാലെ ഇന്നലെ ജനുവരി 16നാണ് ആദ്യ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്ന് കുത്തനെ വില കുറയുകയായിരുന്നു. അതേസമയം പൊന്നിന്റെ വില 46,000ത്തിന് താഴേക്കെത്താതിന്റെ ആശങ്കയിലാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞത്. പവന് ഇടിഞ്ഞത് 280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.


ALSO READ : Gold Rate Today : ഇന്ന് ആശ്വാസം; തുടർ വർധനയ്ക്ക് പിന്നാലെ സ്വർണവില കുറഞ്ഞു


ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജനുവരി 1- 46,840 രൂപ


ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


ജനുവരി 3 - 46,800 രൂപ 


ജനുവരി 4 - 46,480 രൂപ 


ജനുവരി 5 - 46,400 രൂപ 


ജനുവരി 6 - 46,400 രൂപ


ജനുവരി 7 - 46,400 രൂപ


ജനുവരി 8 - 46,240 രൂപ 


ജനുവരി 9 - 46,160 രൂപ 


ജനുവരി 10 - 46,160 രൂപ


ജനുവരി 11 - 46,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ജനുവരി 12 - 46,160 രൂപ


ജനുവരി 13 - 46,400 രൂപ


ജനുവരി 14 - 46,400 രൂപ


ജനുവരി 15 - 46,520 രൂപ


ജനുവരി 16 - 46,440 രൂപ


ജനുവരി 17 - 46,160 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 60 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.40 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.