Kerala Gold Price Today 02.01.24 : 2024ൽ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൻ തിരിച്ചടി. പുതിയ വർഷം ആരംഭിച്ച് രണ്ടാം ദിവസം തന്നെ സ്വർണവില ഉയർന്നിരിക്കുകയാണ്. ഇന്നത്തെ വില വർധനയോടെ സ്വർണത്തിന്റെ വില 47,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് വർധിച്ച് 47,000 കടന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് വർധിച്ചത്. പവന് ഉയർന്നത് 160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,875 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 47,000 രൂപയാണ്.


ALSO READ : Gold Rate Today : 2024ൽ എന്താകുമോ എന്തോ? വിലയിൽ മാറ്റമില്ലാതെ പുതുവർഷാരംഭം


ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജനുവരി 1- 46,840 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. 30 പൈസയാണ് ഒരു ഗ്രാം വെള്ളിരക്ക് ഇന്ന് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.30 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.