Kerala Gold Price Today 18.12.2024 : 2023 അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുമ്പോഴും സ്വർണവിലയിൽ യാതൊരു ആശ്വാസവും കണ്ടെത്താൻ സാധിക്കുന്നില്ല. സ്വർണവില മെല്ലെ കുറയുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അതെല്ലാം അസ്ഥാനത്താക്കികൊണ്ട് പൊന്നിന്റെ വില വീണ്ടും വർധിച്ചു. ഇത് തവണയാണ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ സ്വർണവില വർധിക്കുന്നത്. ഇന്നത്തെ വില വർധനവോടെ സ്വർണവില തിരികെ 46,000ത്തിന്റെ അരികിൽ എത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത് പത്ത് രൂപയാണ്. പവന് ഉയർന്നത് 80 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,745 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,920 രൂപയുമാണ്.


ALSO READ : Gold Rate Today : സ്വർണം ഇപ്പോൾ വാങ്ങാനാണോ? വില പരിശോധിക്കാം


ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഡിസംബർ 1 - 46,160 രൂപ 


ഡിസംബർ 2 - 46,760 രൂപ 


ഡിസംബർ 3- 46,760 രൂപ


ഡിസംബർ 4 - 47,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)


ഡിസംബർ 5 - 46,280 രൂപ


ഡിസംബർ 6 - 45,960 രൂപ 


ഡിസംബർ 7 - 46,040 രൂപ


ഡിസംബർ 8- 46,160 രൂപ


ഡിസംബർ 9- 45,720 രൂപ 


ഡിസംബർ 10 -45,720 രൂപ


ഡിസംബർ 11 - 45,560 രൂപ 


ഡിസംബർ 12 - 45,400 രൂപ 


ഡിസംബർ 13 - 45,320 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഡിസംബർ 14 - 46,120 രൂപ


ഡിസംബർ 15 - 46,200 രൂപ


ഡിസംബർ 16 - 45,840 രൂപ


ഡിസംബർ 17 - 45,840 രൂപ


ഡിസംബർ 18 - 45,920 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം ഇന്നും വെള്ളിയുടെ വിലയും ഇന്ന് വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 30 പൈസയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.