Gold Price Kerala : ഇന്നലത്തെ വില വർധനയ്ക്ക് ശേഷം അൽപം ആശ്വാസമായി മാറ്റമില്ലാതെ ഇന്നത്തെ സ്വർണനിരക്ക്. സെപ്റ്റംബർ ഒന്നാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ ഇരുട്ടിടിയായി ഇന്നലെ രണ്ടാം തീയതി സ്വർണത്തിന് വില വർധിക്കുകയായിരുന്നു. അതേസമയം താൽക്കാലിക ആശ്വാസം എന്ന പോലെ ഇന്ന് സംസ്ഥാനത്ത് നിരക്കിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ 43,000ത്തിൽ നിന്നിരുന്ന സ്വർണവില അവസാനമായതോടെ തിരികെ 44,000ത്തിലേക്കെത്തി. തുടർന്ന് 44,000 എന്ന നിരക്കിലാണ് സെപ്റ്റംബർ മാസത്തിലെ സംസ്ഥാനത്തെ വ്യപാരം ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160


ALSO READ : Gold Rate Today : 44,000 കടന്ന് സെപ്റ്റംബറിലെ സ്വർണവില; ഇന്നത്തെ വില പരിശോധിക്കാം


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയ്ക്കും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.