Gold Rate : വില കൂടുമോ? ഇന്നത്തെ സ്വർണവില പരിശോധിക്കാം
Gold Rate Kerala : വില കൂടി കൊണ്ടാണ് ജൂലൈ മാസത്തിൽ സ്വർണവ്യാപാരം ആരംഭിച്ചത്
Kerala Gold Price : വില വർധനയോടെയാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചെത്. എന്നാൽ രണ്ടാം ദിവസം സ്വർണവിലയിൽ മാറ്റിമില്ലാതെയാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ജൂലൈ രണ്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് 5415 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. പവന് 43,320 രൂപയും. സ്വർണവിലയ്ക്കൊപ്പം ഇന്ന് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്.
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ALSO READ : Gold Rate Today : വില വർധനയോടെ ജൂലൈയിലെ സ്വർണവ്യാപാരം; ഇന്നത്തെ വില പരിശോധിക്കാം
ഏപ്രിൽ മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വർണവില ഏറ്റവു കുറഞ്ഞ നിരക്കായിരുന്നു ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. 44,000 ത്തിൽ നിന്നും 43,000ത്തിലേക്ക് സ്വർണവില താഴ്ന്നണ് ജൂൺ മാസത്തിലെ സ്വർണവ്യാപാരം പുരോഗമിച്ചത്. അതേസമയം ജൂലൈ മാസത്തിലും സ്വർണവില വലിയതോതിൽ വർധനയ്ക്ക് സാധ്യതയില്ലെന്നാണ് നിഗമനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...