Gold Price Today : തുടർച്ചയായ വില വർധനയ്ക്ക് ശേഷം സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി ഇന്നത്തെ വില ഇടിവ്. കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലായിരുന്നെങ്കിലും അതിന് മുമ്പ് കുത്തനെ ഉയർന്ന് വില 44,000ത്തിലേക്കെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സെപ്റ്റംബർ 21ന് ആശ്വാസമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയാണ് സ്വർണവില കുറഞ്ഞത്. പവന് കുറഞ്ഞത് 120 രൂപ


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160 രൂപ


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സെപ്റ്റംബർ 4 - 44,240


സെപ്റ്റംബർ 5 - 44,120


സെപ്റ്റംബർ 6 - 44,000


സെപ്റ്റംബർ 7 - 43,920


സെപ്റ്റംബർ 8 - 44,000


സെപ്റ്റംബർ 9 - 43,880


സെപ്റ്റംബർ 10 - 43,880


സെപ്റ്റംബർ 11 - 43,873


സെപ്റ്റംബർ 12 - 43,873


സെപ്റ്റംബർ 13 - 43,600


സെപ്റ്റംബർ 14 - 43,600


സെപ്റ്റംബർ 15 - 43,760


സെപ്റ്റംബർ 16 - 43,920


സെപ്റ്റംബർ 17 -43,928


സെപ്റ്റംബർ 18- 44,040


സെപ്റ്റംബർ 19 -44,160


സെപ്റ്റംബർ 20 -44,160


സെപ്റ്റംബർ 21 - 44,040


ALSO READ : Gold Rate Today : അഞ്ച് ദിവസത്തെ തുടർച്ചയായ വില വർധന; ശേഷം ഇന്ന് സ്വർണവിലയ്ക്ക് വിശ്രമം


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വില ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.