Kerala Gold Price Today 21.01.2024 : മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണനിരക്ക്. കഴിഞ്ഞ രണ്ട് ദിവസത്തെ വില വർധനയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതിരിക്കുന്നത്. അതേസമയം സ്വർണവില ഇപ്പോഴും 46000ത്തിൽ തന്നെ നിൽക്കുകയാണ്. ജനുവരി 18ന് സ്വർണവില 45,000ത്തിലേക്കെത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൊന്നിന്റെ വില 46,000ത്തിലേക്ക് തിരികെ കയറി. കഴിഞ്ഞ മാസമായി സ്വർണവില ശരാശരിയിൽ 46,000ത്തിന് മുകളിലാണ് തുടരുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,780 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,240 രൂപയാണ്.


ALSO READ : Gold Rate Today : ഇന്നലെ കുറഞ്ഞത് അതേപടി ഇന്ന് കൂടി; സംസ്ഥാന സ്വർണവില തിരകെ 46000ത്തിൽ എത്തി


ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജനുവരി 1- 46,840 രൂപ


ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തി ഏറ്റവും ഉയർന്ന നിരക്ക്)


ജനുവരി 3 - 46,800 രൂപ 


ജനുവരി 4 - 46,480 രൂപ 


ജനുവരി 5 - 46,400 രൂപ 


ജനുവരി 6 - 46,400 രൂപ


ജനുവരി 7 - 46,400 രൂപ


ജനുവരി 8 - 46,240 രൂപ 


ജനുവരി 9 - 46,160 രൂപ 


ജനുവരി 10 - 46,160 രൂപ


ജനുവരി 11 - 46,080 രൂപ 


ജനുവരി 12 - 46,160 രൂപ


ജനുവരി 13 - 46,400 രൂപ


ജനുവരി 14 - 46,400 രൂപ


ജനുവരി 15 - 46,520 രൂപ


ജനുവരി 16 - 46,440 രൂപ


ജനുവരി 17 - 46,160 രൂപ


ജനുവരി 18 - 45, 920 രൂപ (ഡിസംബർ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്)


ജനുവരി 19 - 46,160 രൂപ


ജനുവരി 20 - 46,240 രൂപ


ജനുവരി 21 - 46,240 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.