Kerala Gold Price Today 07.01.24 : നിരക്ക് 46,000 രൂപയിലാണെങ്കിലും നേരിയ ആശ്വസത്തിലാണ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ. രണ്ട് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വർണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇത് രണ്ടാം ദിവസമാണ് സ്വർണത്തിന്റെ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. എന്നിരുന്നാലും പൊള്ളുന്ന വിലയിലാണ് സംസ്ഥാനത്തെ സ്വർണനിരക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,800 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,400 രൂപയാണ്.


ALSO READ : Gold Rate Today: സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേയ്ക്ക്, മൂന്നാം ദിവസവും വിലയില്‍ ഇടിവ്


ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജനുവരി 1- 46,840 രൂപ 


ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


ജനുവരി 3 - 46,800 രൂപ 


ജനുവരി 4 - 46,480 രൂപ 


ജനുവരി 5 - 46,400 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ജനുവരി 6 - 46,400 രൂപ


ജനുവരി 7 - 46,400 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് മാറ്റിമില്ല. ഇത് തുടർച്ചയായി മൂന്നാം ദിനമാണ് വിലയിൽ മാറ്റമില്ലാതെ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.