Gold Rate Today : ഈ പോക്ക് എവിടേക്ക്? റെക്കോർഡ് നിരക്കിൽ മാറ്റമില്ലാതെ സ്വർണനിരക്ക്
Gold Rate Today Kerala : കഴിഞ്ഞ ദിവസമാണ് സ്വർണ നിരക്ക് റെക്കോർഡ് വിലയായ 45,920ലെത്തിയത്
Gold Price Today Kerala : റെക്കോർഡ് വിലയിൽ തുടർന്ന് സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസം സ്വർണവില ഉയർന്ന് റെക്കോർഡ് നിരക്കിൽ എത്തിയതിന് പിന്നാലെ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. പവന് 480 രൂപ വർധിച്ചാണ് ഇന്നലെ സ്വർണത്തിന്റെ നിരക്ക് റെക്കോർഡ് വിലയായ 45,920 രൂപയിലേക്കെത്തിയത്.
ഒക്ടോബർ 29 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 5741 രൂപയാണ് വില ഈടാക്കുന്നത്. ഒരു പവന് ഇന്ന് ഇടാക്കുന്നത് 45,920 രൂപയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി 46,000 രൂപയുടെ അരികിലേക്കെത്തി ചേർന്നിരിക്കുന്നത്.
ALSO READ : Gold Rate Today : ഈ പോക്ക് എങ്ങോട്ട്!? ഇന്നും സ്വർണവില കൂടി
ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഒക്ടോബർ 1 - 42,680 രൂപ
ഒക്ടോബർ 2 - 42,560 രൂപ
ഒക്ടോബർ 3 - 42, 080 രൂപ
ഒക്ടോബർ 4 - 42,072 രൂപ
ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഒക്ടോബർ 6 - 42,000 രൂപ
ഒക്ടോബർ 7 - 42,200 രൂപ
ഒക്ടോബർ 8 - 42,520 രൂപ
ഒക്ടോബർ 9 - 42,680 രൂപ
ഒക്ടോബർ 10 - 42,920 രൂപ
ഒക്ടോബർ 11 - 42,920 രൂപ
ഒക്ടോബർ 12 - 43,200 രൂപ
ഒക്ടോബർ 13 - 43,200 രൂപ
ഒക്ടോബർ 14 - 44,320 രൂപ
ഒക്ടോബർ 15 - 44,320 രൂപ
ഒക്ടോബർ 16 - 44,080 രൂപ
ഒക്ടോബർ 17 - 43,960 രൂപ
ഒക്ടോബർ 18 - 44,360 രൂപ
ഒക്ടോബർ 19 - 44.560 രൂപ
ഒക്ടോബർ 20- 45,120 രൂപ
ഒക്ടോബർ 21 - 45,280 രൂപ
ഒക്ടോബർ 22 - 45,280 രൂപ
ഒക്ടോബർ 23 - 45,080 രൂപ
ഒക്ടോബർ 24 - 45,240 രൂപ
ഒക്ടോബർ 25 - 45,320 രൂപ
ഒക്ടോബർ 26 - 45,440 രൂപ
ഒക്ടോബർ 27 - 45,440 രൂപ
ഒക്ടോബർ 28 - 45,920 രൂപ
ഒക്ടോബർ 29 -45,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയ്ക്കും ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.