Gold Price Today : തുടർച്ചയായ വില വർധനയ്ക്ക് ശേഷം അൽപം വിശ്രമിച്ച് സംസ്ഥാനത്തെ സ്വർണവില. സ്വർണവില തിരികെ 44,000ത്തിലേക്കെത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ലാതിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160 രൂപ


സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


സെപ്റ്റംബർ 1- 44,040


സെപ്റ്റംബർ 2- 44,160


സെപ്റ്റംബർ 3 - 44,160


സെപ്റ്റംബർ 4 - 44,240


സെപ്റ്റംബർ 5 - 44,120


സെപ്റ്റംബർ 6 - 44,000


സെപ്റ്റംബർ 7 - 43,920


സെപ്റ്റംബർ 8 - 44,000


സെപ്റ്റംബർ 9 - 43,880


സെപ്റ്റംബർ 10 - 43,880


സെപ്റ്റംബർ 11 - 43,873


സെപ്റ്റംബർ 12 - 43,873


സെപ്റ്റംബർ 13 - 43,600


സെപ്റ്റംബർ 14 - 43,600


സെപ്റ്റംബർ 15 - 43,760


സെപ്റ്റംബർ 16 - 43,920


സെപ്റ്റംബർ 17 -43,928


സെപ്റ്റംബർ 18- 44,040


സെപ്റ്റംബർ 19 -44,160


സെപ്റ്റംബർ 20 -44,160


ALSO READ : Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. 30 പൈസയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.