Gold Rate Today : സ്വർണവിലയിൽ ഇന്നും മാറ്റമോ? ഇന്നത്തെ വില പരിശോധിക്കാം
Gold Rate Today Kerala : സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്
Gold Price Today Kerala : മാറ്റമില്ലാതിരുന്ന സംസ്ഥാനത്തെ ഇന്നത്തെ സ്വർണവിലയിൽ ഉച്ച തിരഞ്ഞതോടെ മാറ്റം. ഇന്ന് സെപ്റ്റംബർ 11 തിങ്കളാഴ്ച മാറ്റമില്ലാതെ ആരംഭിച്ച സ്വർണത്തിന്റെ വ്യാപാരം ഉച്ചയ്ക്ക് ശേഷം ഗ്രാമിന് ഒരു രൂപ ഇടിഞ്ഞു. പവന് എട്ട് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 5,484 ആയി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം - 5,484 രൂപ
ഒരു പവൻ- 43,872 രൂപ
ALSO READ : Gold: ഈ ദിവസങ്ങളിൽ സ്വർണ്ണം വാങ്ങിയാൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും!
സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
സെപ്റ്റംബർ 1- 44,040
സെപ്റ്റംബർ 2- 44,160
സെപ്റ്റംബർ 3 - 44,160
സെപ്റ്റംബർ 4 - 44,240
സെപ്റ്റംബർ 5 - 44,120
സെപ്റ്റംബർ 6 - 44,000
സെപ്റ്റംബർ 7 - 43,920
സെപ്റ്റംബർ 8 - 44,000
സെപ്റ്റംബർ 9 - 43,880
സെപ്റ്റംബർ 10 - 43,880
സെപ്റ്റംബർ 11 - 43,873
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം വെള്ളിയുടെ വില ഇന്ന് കൂടി. ഒരു ഗ്രാം വെള്ളിക്ക് നാല് രൂപാണ് ഇന്ന് വർധിച്ചത്. ഈ മാസത്തിന്റെ ആരംഭം മുതൽ രേഖപ്പെടുത്തിയ തുടർച്ചയായ വില ഇടിവിന് ശേഷം ഇതാദ്യമായിട്ടാണ് വെള്ളിയുടെ വില ഇന്ന് കൂടുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...