Kerala Gold Price Today 04.02.2024 : മാറ്റാം ഒന്നിമില്ലാതെ ഇന്നത്തെ സ്വർണവില. കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെ 46,000ത്തിന് മുകളിൽ തന്നെ തുടരുകയാണ് സംസ്ഥാനത്തെ സ്വർണനിരക്ക് ഇന്നലെ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് ഫെബ്രുവരി നാലാം തീയതിയിൽ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുകയാണ് സ്വർണനിരക്ക്. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്തെ സ്വർണവിലയുടെ ശരാശരി നിരക്ക് 46,000ത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,810 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,480 രൂപയാണ്.


ALSO READ : Gold Rate Today : ഫെബ്രുവരി മാസത്തിലെ ആദ്യ ഇടിവ്; ഇന്നത്തെ സ്വർണവില ഇങ്ങനെ


ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഫെബ്രുവരി 1 - 46,520 രൂപ


ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്)


ഫെബ്രുവരി 3 - 46,480 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്)


ഫെബ്രുവരി 4 - 46,480 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


ഇന്നത്തെ വെള്ളി വില


സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.