Kerala Gold Price Today 27.12.23 : സംസ്ഥാനത്തെ സ്വർണവില അടുത്ത റെക്കോർഡിലേക്ക്. ഇന്നും വില വർധിച്ച് സ്വർണത്തിന്റെ വില നിലവിലെ റെക്കോർഡിന്റെ അരികിൽ എത്തിയിരിക്കുകയാണ്. ഡിസംബർ മാസത്തിൽ രണ്ട് തവണയാണ് പൊന്നിന്റെ വിലയിൽ റെക്കോർഡ് മറികടന്നത്. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണത്തിന്റെ വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ ആറ് തവണ ഉയർച്ചയുണ്ടായിരിക്കുന്നത്. ഒരുതവണ പോലും സ്വർണത്തിന്റെ വില താഴേക്ക് പോയിട്ടില്ല. സ്വർണം വില വർധിക്കുന്നത് വ്യാപാരികളെയും കൂടിയാണ് ബാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന്റെ ഇന്ന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് ഉയർന്നത് 80 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,850 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,800 രൂപയാണ്.


ALSO READ : Gold Rate Today : ഈ പോക്ക് അടുത്ത് റെക്കോർഡിലേക്കോ? സ്വർണവിലയിൽ വീണ്ടും വർധന


ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഡിസംബർ 1 - 46,160 രൂപ


ഡിസംബർ 2 - 46,760 രൂപ 


ഡിസംബർ 3- 46,760 രൂപ


ഡിസംബർ 4 - 47,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)


ഡിസംബർ 5 - 46,280 രൂപ


ഡിസംബർ 6 - 45,960 രൂപ 


ഡിസംബർ 7 - 46,040 രൂപ


ഡിസംബർ 8- 46,160 രൂപ


ഡിസംബർ 9- 45,720 രൂപ 


ഡിസംബർ 10 -45,720 രൂപ


ഡിസംബർ 11 - 45,560 രൂപ 


ഡിസംബർ 12 - 45,400 രൂപ 


ഡിസംബർ 13 - 45,320 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഡിസംബർ 14 - 46,120 രൂപ


ഡിസംബർ 15 - 46,200 രൂപ


ഡിസംബർ 16 - 45,840 രൂപ


ഡിസംബർ 17 - 45,840 രൂപ


ഡിസംബർ 18 - 45,920 രൂപ


ഡിസംബർ 19 - 45,920 രൂപ


ഡിസംബർ 20 - 46,200 രൂപ


ഡിസംബർ 21 - 46,200 രൂപ


ഡിസംബർ 22- 46,400 രൂപ


ഡിസംബർ 23 - 46.560 രൂപ


ഡിസംബർ 24 - 46,560 രൂപ


സിഡംബർ 25 - 46,560 രൂപ


ഡിസംബർ 26 - 46,720 രൂപ


ഡിസംബർ 27 - 46,800 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 30 പൈസ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.70 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.