Kerala Lottery Result 2023 Akshaya AK-598 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-598 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AT 317545 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. AW 309776 എന്ന നമ്പറിലുള്ള ഭാഗ്യക്കുറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ALSO READ : Kerala Lottery Result 2023 : നിങ്ങളാണോ 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു


അക്ഷയ എകെ-598 ലോട്ടറി ഫലം


ഒന്നാം സമ്മാനം (70 ലക്ഷം രൂപ) - AT 317545


സമാശ്വാസ സമ്മാനം (8,000 രൂപ) - AN 317545, AO 317545, AP 317545, AR 317545, AS 317545, AU 317545, AV 317545, AW 317545, AX 317545, AY 317545, AZ 317545


രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)- AW 309776


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ) - AN 445056, AO 120250, AP 666333, AR 270045, AS 147433, AT 217480, AU 142052, AV 929786, AW 496446, AX 391530, AY 443720, AZ 850866


നാലാം സമ്മാനം (5,000 രൂപ)


0095  0558  0604  0713  1192  1410  2523  2704  2771 2834  2849  3529  4444  5129  5931  6571  9581  9877


അഞ്ചാം സമ്മാനം (2,000 രൂപ)


2002  2025  3941  4815  5043  8203  9079


ആറാം സമ്മാനം (1,000 രൂപ)


0413  0656  1470  1549  1830  2076  2349  2407  2466 2724  2911  2975  3513  4115  4376  4954  5311 5676  5968  6102  6411  7241  8073  8217  8260  9442


ഏഴാം സമ്മാനം (500 രൂപ)


0005  0239  0304  0931  0956  1155  1265  1376  1443  1461  1579  1779  1844  2100  2109  2113  2307  2864  3086  3371  3439  3524  3530  3667  3964  3991  4057  4067  4119  4300  4498  4803  4894  4901  5545  5799  5925  5945  5997  6104  6124  6183  6258  6532  6553  6812  7194  7735  7915  8060  8105  8130  8280  8309  8759  8787  8950  8970  8973  8986  9106  9450  9572  9580  9584  9688  9702  9792  9823  9868  9888  9913


എട്ടാം സമ്മാനം (100 രൂപ)


0091  0145  0217  0272  0388  0456  0544  0745  0827  0859  0871  0883  0948  1072  1111  1269  1279  1306  1333  1344  1366  1406  1478  1547  1620  1770  1845  2338  2399  2453  2529  2645  2650  2680  2693  2713  2887  2904  2905  2979  3284  3330  3361  3534  3545  3596  3663  3669  3705  3781  3920  3947  3999  4220  4266  4532  4539  4540  4583  4587  4616  4806  4821  4826  4850  4869  4967  5246  5279  5297  5365  5379  5497  5522  5618  5861  5990  6125  6246  6249  6315  6451  6555  6658  6713  6784  6843  6851  6868  6879  7018  7022  7087  7110  7180  7216  7310  7465  7585  7890  7906  7980  8070  8220  8230  8299  8425  8487  8535  8536  8660  8789  9142  9230  9278  9332  9354  9454  9488  9491  9556  9777  9954


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.