Kerala Lottery Result 2023 NIRMAL NR-325 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 325 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NS 454248 എന്ന  ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. NV 229314 എന്ന് ഭാഗ്യക്കുറിക്ക് രണ്ടാം സമ്മാനവും ലഭിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


Also Read: Kerala Rain: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം


 


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


സമ്മാനാർഹമായ ടിക്കറ്റുകൾ


ഒന്നാം സമ്മാനം (70 ലക്ഷം)


NS 454248


സമാശ്വാസ സമ്മാനം (8000)


NN 454248  NO 454248
NP 454248  NR 454248
NT 454248  NU 454248
NV 454248  NW 454248
NX 454248  NY 454248  NZ 454248


രണ്ടാം സമ്മാനം (10 ലക്ഷം)


NV 229314


മൂന്നാം സമ്മാനം (1 ലക്ഷം)


NN 704702
NO 945598
NP 493047
NR 369866
NS 380185
NT 277433
NU 246813
NV 194591
NW 573097
NX 964946
NY 774286
NZ 762127


നാലാം സമ്മാനം (5000)


0131  0163  0965  1531  1934  2445  2680  3455  5118  5442  6804  7117  8077  8897  9055  9142  9765  9862


അഞ്ചാം സമ്മാനം (1000)


0631  0782  0790  0976  1218  1424  1592  1670  1754  2214  2738  3192  3228  3311  3550  3851  4121  4127  4161  4395  5060  5331  5734  6020  6223  6432  6518  6809  7004  7032  7353  8037  9577  9583  9584  9837


ആറാം സമ്മാനം (500)


0107  0370  0654  0725  0743  0774  1135  1215  1322  1493  1597  1614  1828  1989  2171  2256  2302  2529  2546  2714  2822  2873  2970  3027  3047  3128  3183  3283  3374  3437  3535  4114  4394  4459  4615  4641  4648  4659  5052  5231  5261  5284  5541  5667  5724  5727  5797  5833  6159  6257  6500  6739  6740  6952  7163  7178  7229  7235  7237  7504  7750  7796  7947  7982  8009  8177  8298  8424  8488  8502  8564  8565  8847  8901  9219  9664  9781  9900  9977


ഏഴാം സമ്മാനം (100)


0048  0147  0197  0212  0250  0276  0587  0650  0660  0714  0770  0858  0869  0879  1008  1064  1141  1269  1310  1325  1358  1400  1543  1571  1837  1921  2035  2366  2393  2432  2471  2517  2543  2571  2629  2685  3039  3114  3172  3246  3293  3294  3297  3502  3547  3564  3650  3713  3933  3966  4061  4210  4371  4497  4526  4558  4639  4787  4789  4893  4929  5148  5233  5368  5472  5562  5586  5650  5937  5948  6048  6059  6063  6083  6131  6148  6156  6309  6410  6504  6560  6642  6723  6765  6783  6786  6985  7024  7077  7107  7170  7185  7209  7326  7475  7490  7720  7818  7937  8108  8232  8332  8397  8584  8662  8674  8880  8904  8936  8958  9157  9229  9253  9301  9304  9306  9351  9380  9444  9622  9833  9843


നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.