തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് കീഴിലെ കാരുണ്യ KR 585 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷത്തിന് KV 704947 എന്ന ടിക്കറ്റ് അർഹമായി. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷത്തിന് KO 238071 ടിക്കറ്റും സമ്മാനാർഹമായി. നറുക്കെടുപ്പിന്റെ പൂർണ വിവരങ്ങൾ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ലഭ്യമാകും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 5000 രൂപ വരെയുള്ളത് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 


Also Read: Food Safety: ഭക്ഷണ പാഴ്സലുകളിൽ ഇനി തിയതിയും സമയവും വേണം; സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്തവയ്ക്ക് നിരോധനം


 


സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍


ഒന്നാം സമ്മാനം (80 Lakhs)


KV 704947


സമാശ്വാസ സമ്മാനം (8000)


KN 704947  KO 704947
KP 704947  KR 704947
KS 704947  KT 704947
KU 704947  KW 704947
KX 704947  KY 704947  KZ 704947


രണ്ടാം സമ്മാനം [5 Lakhs]


KO 238071


മൂന്നാം സമ്മാനം [1 Lakh]


KN 540544
KO 468013
KP 854905
KR 343411
KS 753136
KT 723271
KU 235098
KV 978186
KW 237526
KX 453520
KY 423220
KZ 569951


നാലാം സമ്മാനം (5,000/-)


6572  9375  7947  1250  4418  6497  3849  9874  1811  0753  5778  0383  8663  7517  6436  2241  1498  7865


അഞ്ചാം സമ്മാനം (2,000/-)


1840  2020  3029  4209  4398  4902  5597  5621  7308  9267


ആറാം സമ്മാനം (1,000/-)


0213  0214  0537  1161  1914  2542  3136  3305  3510  3687  5489  7520  8929  9397


ഏഴാം സമ്മാനം (500)


0394  0880  1262  1326  1363  1394  1480  1633  1736  1788  1793  1972  1983  2097  2412  2431  2496  2537  2631  2662  2804  2846  2911  2945  2950  3312  3701  4100  4135  4215  4329  4351  4373  4432  4685  4691  4692  4714  4861  5355  5526  5775  5980  5986  6031  6349  6479  6645  6799  6914  6971  6999  7260  7306  7400  7475  7676  7814  7937  8042  8355  8494  8504  8674  8750  8806  8810  8819  8902  8903  9169  9235  9565  9621  9720  9734  9861  9865  9872  9915


എട്ടാം സമ്മാനം (100)


3119  1895  4822  3131  8578  6997  6069  9077  0103  8938  4952  0035  0986  3897  6894  8706  6590  9570  2499  5100  1841  4353  3003  2918  6857  4043  4201  3515  9737  6983  2210  4385  6667  6702  0842  3510  3479  1939  1919  8168  4619  1342  3740  2487  6707  1019  1789  3821  3530  1293  8695  5346  6653  0140  7871  5645  6741  1780  0187  1113  7272  1493  3277  1683  6744  7258  0268  9628  6568  7171  5854  3870  9129  1909  9098  5240  8299  6666  5549  9892  9981  5551  9872  0535  5825  2222  4634  6291  8729  5363



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.