തിരുവനന്തപുരം: തലസ്ഥാനത്തെ നിർഭയ ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പൂജപ്പുര നവംബർ 4-നാണ് പെൺകുട്ടികളെ നിർഭയ ഹോമിൽ നിന്നും കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ  പെൺകുട്ടികളെ മെഡിക്കൽ കോളേജിനടുത്തുള്ള ഫ്രണ്ട്സ് ലോഡ്ജിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ലൈംഗീകമായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടികളെ പോലീസാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ഐറ്റിസി അവന്യു മടത്തുവിള വീട്ടിൽ വിഷ്ണു (33), ലോഡ്ജിലെ ജീവനക്കാരനായ കണ്ണമൂല കുന്നിൽ വീട്ടിൽ ബിനു (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ