പത്തനംതിട്ട: 85 വയസ്സുകാരിക്ക് ലൈംഗീക പീഡനം. കോന്നിയിലാണ് സംഭവം. സംഭവത്തിൽ ഇരയുടെ കൊച്ചുമകളുടെ ഭർത്താവിനെ 
പോലീസ് അറസ്റ്റ് ചെയ്തു .പ്രതി ശിവദാസനെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോന്നിയിലെ ഐസിഡിഎസ് സൂപ്പര്‍വൈസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.85 കാരി അംഗനവാടി ഹെൽപ്പറോട് പരാതി പറഞ്ഞിരുന്നു.


Also Read : കൊല്ലത്ത് എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്; തടയാനെത്തിയ പോലീസിനും മർദ്ദനം


തുടർന്ന് ഇവരാണ് പോലീസിൽ വിവരം അറിയിച്ചത്.വിവരം പുറത്ത് പറയാതിരിക്കാൻ കുടുംബാംഗങ്ങൾ തന്നെ നിർബന്ധിച്ചിരുന്നതായി പരാതിക്കാരി പറയുന്നു. 16 വര്‍ഷമായി വയോധിക ചെറുമകള്‍ക്കൊപ്പമാണ് താമസിക്കുന്നത്.


 Also Read: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ


സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. പ്രതിയുടെ വിവരങ്ങളും ബാക്ക് ഗ്രൌണ്ടും പോലീസ് പരിശോധിച്ച് വരികയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ