കൊച്ചി: പെരുമ്പാവൂരില്‍ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. പ്രതിയെ കുറുപ്പംപടി പോലീസ് പിടികൂടിയതായാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നയാളാണ് പ്രതി. അച്ഛനും അമ്മയ്ക്കും ഒപ്പം ജോലി സ്ഥലത്ത് എത്തിയ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സമാനമായ സംഭവം നടന്ന് ഒരാഴ്ച മാത്രം പിന്നിടവേയാണ് പെരുമ്പാവൂരില്‍ വീണ്ടും കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.