കൊച്ചി: ഗൂഢാലോചന കേസിൽ ദിലീപിനെ  മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി.  താരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. ദിലീപിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസീക്യൂഷൻ കോടതിയിൽ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെങ്കിൽ ആ കാര്യം അപ്പോൾ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ കസ്റ്റഡിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ആവശ്യമെങ്കിൽ അറിയിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.