Gold smuggling cases: ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു; അനുബന്ധ കുറ്റകൃത്യങ്ങൾ അടക്കം വീണ്ടും പരിശോധിക്കും
എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ അടക്കം അനുബന്ധ കുറ്റകൃത്യങ്ങൾ വീണ്ടും പരിശോധിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും. മലപ്പുറം ക്രൈം എസ്പി കെവി സന്തോഷ് കുമാർ അന്വഷിക്കും. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിക്കും.
Updating...