കോതമംഗലം : കോളേജ് ദിനാഘോഷത്തിൽ  വിദ്യാർഥികളുടെ ജീപ്പ് റെയ്സിഗിനടെ  സമീപവാസിയായ പെൺകുട്ടിക്ക് പരിക്ക്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 2 ന് വൈകിട്ട് 5 മണിയോടെ ഓപ്പൺ ജീപ്പിൽ  കാമ്പസിലും പരിസര റോഡുകളിലും  റെയ്സ് നടത്തുകയും സമീപവാസിയായ ഒരു പെൺകുട്ടിയ്ക്ക് ജീപ്പ്ഇടിച്ച് പരിക്ക് എൽക്കുകയുമായിരുന്നു.സ്ഥലത്ത് സംഘർഷമുണ്ടായതിനെ തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തി 3-ന് പുലർച്ചെ ഒരു മണിയോടെയാണ് സംഘർഷം ഒഴിവാക്കിയത്. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.