തിരുവനന്തപുരം: കുടുംബ വഴക്കിൻ്റെ പേരിൽ അമ്മയേയും മകനേയും വെട്ടി പരുക്കേൽപ്പിച്ചയാൾ അറസ്റ്റിൽ.  വിളവൂർക്കൽ  ഈഴക്കോട് റോഡരികത്ത് വീട്ടിൽ സുരേഷ്കുമാർ(58) ആണ് മലയിൻകീഴ് പോലീസിൻ്റെ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം. തൻറെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആരംഭിച്ച വഴക്കാണ് തുടക്കം. ഇത് തടയാനെത്തിയ പ്രതിയുടെ അമ്മയുടെ തലയിൽ വെട്ടി. ഇടയിൽ തടയാനെത്തിയ മകനെയും അപ്പൂപ്പനെയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു .


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നിസാമുദ്ദീൻ A യുടെ നേതൃത്വത്തിൽ SI രാഹുൽ PR, GSI ഗോപുമാർ GSCPO മാരായ സുനിൽ, വിനേഷ് ചന്ദ്രൻ,CPO മാരായ ശ്രീജിത്ത്, വിപിൻ, സതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്ററ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.