POCSO Case : വയനാട്ടിൽ സ്കുൾ വിദ്യാർഥിനിയെ ലൈംഗികചൂഷ്ണത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ
Wayanad POCSO Case : സ്കുളിൽ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാർഥിനി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്
വയനാട് : സ്കൂൾ വിദ്യാർഥിനി ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കിയ കേസിൽ വയനാട് വെള്ളമുണ്ടയിൽ യുവാവ് അറസ്റ്റിൽ. പനവല്ലി സ്വദേശി മുഹമ്മദ് ആബിദിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് ഇരായായ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുന്നത്.
തുടർന്ന് മൊഴി രേഖപ്പെടുത്തി പോലീസ് മുഹമ്മദിനെതിരെ കേസെടുക്കുകയായിരുന്നു. മാനന്തവാടി സി.ഐ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.