SDPI | ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു
സംസ്ഥാന സെക്രട്ടറി കെഎസ് ഷാന് വെട്ടേറ്റു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.
ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരെ ആക്രമണം. സംസ്ഥാന സെക്രട്ടറി കെഎസ് ഷാന് വെട്ടേറ്റു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy