എരണാകുളം : മൂവാറ്റുപുഴയിൽ (Muvattupuzha) മൂന്നര വയസുകാരിക്ക് അതിക്രൂര ലൈം‍​ഗിക പീഡനം, കുട്ടിയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ ക്ഷതം. Assam സ്വദേശിയായ മൂന്നരവയസുകാരിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 27ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷമാണ് പീഡനമാണെന്ന് അറിഞ്ഞത്. ശസ്ത്രക്രിയ നടത്തിയതിനെ തുടർന്നാണ് പെൺക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറഞ്ഞത്.


കുട്ടിയെ മൂർച്ചയുള്ള ആയുധം വെച്ച് മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിട്ടുണ്ട്. കുട്ടി രണ്ടാനച്ഛനും അമ്മയ്ക്കൊപ്പമാണ് കുട്ടി കഴിയുന്നത്. കുട്ടി അപകട നില തരണം ചെയ്തു എന്ന് കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു.


ALSO READ : Crime News: പതിനാലുകാരിയ്ക്ക് നേരെ കണ്ണിറുക്കല്‍, ഒപ്പം ഫ്‌ളൈയി൦ഗ് കിസും, കഠിന തടവ് വിധിച്ച്‌ മുംബൈ കോടതി


കുട്ടിയെ ആശുപത്രി  പ്രവേശിച്ച് ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് പീഡനത്തിന് ഇരയായി എന്ന് മനസിലായിത്. സ്വകാര്യ ഭാഗങ്ങളിൽ ക്ഷതം വരെ സംഭിവച്ചിട്ടുണ്ട്.


ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച് പൊലീസ് കാര്യമായ അന്വേഷണം നടത്തിട്ടില്ല എന്ന ആരോപണവും വന്നിട്ടുണ്ട്. കുട്ടി സൈക്കളിൽ നിന്ന് വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. 


ALSO READ : ഇരുമ്പ് പാര ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ : സംഭവം വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിലുള്ള പ്രകോപനത്തിൽ


ആന്തരിക പരിശോധന നടത്തിയപ്പോൾ കുടലിന്റെ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്. കൂടുതൽ വിവരങ്ങൾ അടിങ്ങി റിപ്പോർട്ട് നാളെ ശിക്ഷുസമതിക്ക് മുമ്പിൽ സമർപ്പിക്കുമെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക