തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതി പ്രവീൺ പിടിയിൽ . ഇയാൾ പരവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രവീണിനെ തമ്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ്  ഗായത്രിയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച  ഉച്ചക്കാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.


ലോഡ്ജിൽ മരണം നടന്നതായി ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ജുവലറി ജീവനക്കാരനാണ് അറസ്റ്റിലായ പ്രവീൺ . മരിച്ച യുവതിയും എട്ട് മാസം മുമ്പ് ഇതെ സ്വർണക്കടയിൽ ജോലി ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.