പാലക്കാട്: വടക്കഞ്ചേരി സ്വദേശിനി ശ്രുതി മരിച്ചത്. തീ കൊളുത്തിയെന്ന് കണ്ടെത്തൽ. ശ്രുതിയുടെ  ഭർത്താവ് ശ്രീജിത്ത് തന്നെയാണ് ശ്രതിയെ തീ കൊളുത്തി കൊന്നതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ തന്നെ ശ്രുതിയുടെ ബന്ധുക്കൾ കൊലപാതകമെന്ന് ആരോപിച്ചിരുന്നു. ജൂൺ 18-നാണ് ശ്രുതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കളാണ് ശ്രുതിയുടെ വിവരം അയൽവാസികളെ അറിയിച്ചിരുന്നത്.


ALSO READKothamangalam Dental student Murder: കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിയെ വെടിവെച്ച് കൊന്നു


 മക്കളുടെ മുന്നിൽ വെച്ചാണ് ശ്രുതിയെ തീ കൊളുത്തി കൊന്നതെന്നാണ് കണ്ടെത്തൽ. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് പോലീസിൻറെ കണ്ടെത്തൽ.


ALSO READ: Vandiperiyar Child Murder: ആറ് വയസുകാരിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡീപ്പിച്ചിരുന്നു,കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി


നേരത്തെ ശ്രീജിത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പോലീസ് ചുമത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. കേസിൽ കുട്ടികളുടെ ദൃക് സാക്ഷി മൊഴിയടക്കം നിർണ്ണായകമായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.