1. നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസുകാർ ലൈറ്റർ തട്ടിത്തെറിപ്പിച്ചതാണ് തീ പടരാൻ കാരണമെന്നും ഇത് മൂലമാണ് അച്ഛനും അമ്മയും മരിക്കാന്‍ കാരണമായതെന്ന് മരിച്ച ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും മക്കള്‍ ആരോപിച്ചിരുന്നു


2.Covid Vaccine Dry Run: കേരളത്തിൽ 4 ജില്ലകളിൽ നാളെ കോവിഡ് വാക്സിൻ ഡ്രൈ റൺ
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുക.   


3.സ്പീക്കറിനെതിരെ ​ഗുരുതര മൊഴികൾ: ഡോളർകടത്ത് കേസിൽ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും
സ്വപ്ന സുരേഷ് നൽകിയ നിർണ്ണായക മൊഴിയാണ് ചോദ്യം ചെയ്യൽ സ്പീക്കറിലേക്ക് നീണ്ടത്


4.വർഷത്തെ ആദ്യ ദിനം WHO പുറത്തുവിട്ടു സന്തോഷ വാർത്ത! ഇന്ത്യയ്ക്കും ഇന്ന് സുപ്രധാന ദിനം!
ഇതോടെ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള വഴി ലോകമെമ്പാടും തുറന്നു.   


5.LPG Price Update: പുതുവർഷത്തിലും വിലക്കയറ്റം, LPG വില ഉയർന്നു, പുതിയ നിരക്ക് അറിയുക!