Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ


COMMERCIAL BREAK
SCROLL TO CONTINUE READING

India Australia Brisbane Test പരമ്പരയിൽ ചരിത്ര വിജയം കൊയ്ത് ഇന്ത്യ.  ആവേശങ്ങള്‍ക്കും ആകാംഷകൾക്കുമൊടുവിൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തില്‍  ഇന്ത്യയ്ക്ക് കിടിലം വിജയം. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്.  ഈ വിജയത്തോടെ ഇതോടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. 


തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി


തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. 50 വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വിവരം ട്വീ​റ്റ് ചെ​യ്ത​ത്.


ലക്ഷ ദ്വീപിൽ ആദ്യ കോവിഡ് വൈറസ്


ലക്ഷദ്വീപില്‍ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്നു ലക്ഷദ്വീപ്. ന​ഗരത്തിനോട് അകന്ന് നിൽക്കുന്നതായതിനാലും പുറത്തു നിന്നുള്ള സമ്പർക്കം കുറഞ്ഞതിനാലും ഇവിടെ രോ​ഗികളില്ലായിരുന്നു.


Kadakkavoor Case: മൊബൈലിൽ നിന്നും നിർണായക തെളിവുകൾ അമ്മയുടെ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ


കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. അമ്മയുടെ മൊബൈൽ  ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ കുട്ടിയുടെ മൊഴിയില്‍ കഴബുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 


രാത്രി വൈകിയുള്ള സ്മാർട്ട്ഫോൺ ഉപയോഗം പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകാം


രാത്രി വൈകിയും സ്മാർട്ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും, സ്മാർട്ട് ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറിയിരിക്കുകയാണ്. Smart Phone പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ വെളിച്ചം നമ്മുടെ ഉറക്കത്തെ നശിപ്പിക്കുമെന്നറിയാമെങ്കിലും ഉപയോഗം കുറയ്ക്കാൻ ഏറെ പേരും തയ്യാറാകില്ല. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.