Health Tips: ആരോഗ്യം നിലനിർത്താൻ പഴങ്ങൾ കഴിക്കണമെന്ന് ഡോക്ടർമാർ വരെ നിർദ്ദേശിക്കുന്നുണ്ട്. ആളുകൾ ഭക്ഷണത്തിൽ പലതരത്തിലുള്ള വർണ്ണാഭമായ പഴങ്ങൾ ചേർക്കുന്നു, എന്നാൽ പഴത്തിനുള്ളിലെ കുരു ആരോഗ്യത്തിന് അപകടകരമാണ്. അതെ.. അത്തരം പഴങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.  അതിലൂടെ കഴിക്കുമ്പോൾ കുരു കളഞ്ഞിട്ട് കഴിക്കാൻ ശ്രദ്ധിക്കും.  അതുവഴി ആളുകൾക്ക് ഈ വിത്തുകൾ പുറത്തെടുത്ത് കഴിക്കാം.  ഏതൊക്കെ പഴങ്ങളാണ് കുരു നീക്കം ചെയ്തിട്ട് കഴിക്കേണ്ടതെന്ന് നമുക്ക് നോക്കാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ  ഉൾപ്പെടുത്തുന്നത് നല്ലതാണ്


വിത്തുകൾ പുറത്തെടുത്ത ശേഷം ഈ പഴങ്ങൾ കഴിക്കുക


1. ആപ്പിൾ എത്രത്തോളം പോഷകഗുണമുള്ളതാണോ അത്രയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ ഇതിന്റെ വിത്ത്  വളരെ അപകടകാരിയാണ്.  ഈ വിത്തുകളിൽ സയനൈഡ് അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത് അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.  


2. പീച്ച് വിത്തുകളും കഴിക്കാൻ പാടില്ല. ഇതും ആരോഗ്യത്തിന് ഹാനികരമാണ്.


3. പ്ലം വിത്തുകളും കഴിക്കാൻ പാടില്ല. സാധാരണ എല്ലാ  സീസണിലും കഴിക്കാൻ പറ്റുന്ന ഒരു പഴമാണ് പ്ലംസ്.  എന്നാൽ അതിന്റെ വിത്തുകൾ/കുരു ഓർമ്മിക്കാതെപോലും കഴിക്കരുത്.


Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


4. ആപ്പിളിനെപ്പോലെതന്നെ ചെറിയുടെ വിത്തുകളും/കുരു ആരോഗ്യത്തിന് ഹാനികരമാണ്. ഈ വിത്തുകൾക്കുള്ളിൽ ആരോഗ്യത്തിന് ഹാനികരമായ ഒരു മൂലകം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്.   ഇത് ശരീരത്തിൽ വിഷം പോലെ പ്രവർത്തിക്കും.


5. ആപ്രിക്കോട്ട് എത്രത്തോളം രുചികരമാണോ അത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് അതിന്റെ വിത്തുകൾ.  അതുകൊണ്ട് ആപ്രിക്കോട്ടിന്റെ വിത്തുകൾ ഒരിക്കലും കഴിക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.