Cauliflower Side Effects: കോളിഫ്ലവറിന്റെ (Cauliflower) പച്ചക്കറികൾ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത് ഗുണത്തോടൊപ്പം ചില പ്രശ്നങ്ങൾ ഉള്ളവർക്ക് ദോഷവുമുണ്ടാക്കും എന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിദഗ്ധരുടെ അഭിപ്രായത്തിൽ കോളിഫ്ലവർ (Cauliflower) അമിതമായി കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും എന്നാണ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ആർത്രൈറ്റിസ് പ്രശ്‌നത്തിലേക്ക് നയിക്കും.


Also Read: Remove Belly Fat Fast: അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഈ സാധനം കഴിച്ചാൽ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും


യൂറിക് ആസിഡിന്റെ അളവ് കൂടും (uric acid level will increase)


കോളിഫ്‌ളവറിൽ (Cauliflower) അടങ്ങിയിരിക്കുന്ന കാൽസ്യം യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇതിൽ പൊട്ടാസ്യത്തിന്റെ അളവും ഉണ്ട്. ഇത് അമിതമായ അളവിൽ കഴിച്ചാൽ രക്തം കട്ടിയാകാൻ തുടങ്ങും.


രോഗം വർദ്ധിക്കും (disease will increase)


രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു തരം രാസവസ്തുവാണ് യൂറിക് ആസിഡ്.  ഇത് ശരീരത്തിലെ പ്യൂരിൻ (purine) എന്നറിയപ്പെടുന്ന പ്രോട്ടീനുകളുടെ തകർച്ചയിലൂടെ രൂപം കൊള്ളുന്ന ഒന്നാണ്. കോളിഫ്ളവറിൽ പ്യൂരിനുകൾ കൂടുതലാണ്. ഇതിന്റെ അമിതമായ ഉപയോഗം ആർത്രൈറ്റിസ് രോഗികളിൽ രോഗം വർദ്ധിപ്പിക്കും.


Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്


വൃക്കയിലെ കല്ലിൽ ദോഷകരമാണ് (harmful in kidney stone)


കിഡ്‌നി സ്റ്റോൺ (Kidney Stone) പ്രശ്‌നമുള്ളവർ കോളിഫ്‌ളവർ കഴിക്കരുത്. കോളിഫ്‌ളവർ കൂടിയ അളവിൽ കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.


ഗ്യാസ് പ്രശ്നം (gas problem)


മുലയൂട്ടുന്ന സ്ത്രീകളും കോളിഫ്ളവർ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഗ്യാസ് പ്രശ്‌നമുണ്ടാക്കുന്നതിന് കാരണമാകുണ്ണ ഒന്നാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.