​ഗർഭകാലം ആസ്വദിക്കുന്നതിന്റെ വീഡിയോയുമായി നടി കാജൽ അ​ഗർവാൾ. ​ഗർഭകാലത്തെ വർക്ക്ഔട്ട് വീഡിയോയാണ് താരം പങ്കുവച്ചത്. ശരീരഭാരം വർധിക്കുന്നതിനെ പരിഹസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് താരത്തിന്റെ വീഡിയോ. ഫിറ്റ്നസ് പരിശീലകക്കൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് കാജൽ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

താൻ എപ്പോഴും വ്യായാമം ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണെന്ന് കാജൽ പറയുന്നു. ഗർഭകാലത്ത് തന്നെ കൂടുതൽ ആക്റ്റീവ് ആക്കാൻ സഹായിച്ച വ്യായാമങ്ങൾ താരം പരിചയപ്പെടുത്തി. ഗർഭധാരണം ഒരു പ്രധാനപ്പെട്ട സമയാണ്. ഗർഭിണികളായ എല്ലാ സ്ത്രീകളും വ്യായാമം ചെയ്യണമെന്നും ​ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ താരം വ്യക്തമാക്കി. ബോഡിഷെയിമിങ്ങിനെതിരെയും താരം അടുത്തിടെ രം​ഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.