ഒപ്റ്റിക്കൽ ഇല്യൂഷൻ: നിങ്ങളുടെ മസ്തിഷ്കത്തെ കബളിപ്പിക്കുന്ന നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുന്ന ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരം ഒപ്റ്റിക്കൽ ഇല്യൂഷനുകളാണുള്ളത്. വിനോദത്തിനൊപ്പം സ്കീസോഫ്രീനിയ പോലുള്ള വിവിധ മാനസിക വൈകല്യങ്ങൾ മനസ്സിലാക്കുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നടത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കൂട്ടം പൂച്ചകളുടെ മുഖങ്ങളാണ് താഴെയുള്ള ചിത്രത്തിൽ നൽകിയിരിക്കുന്നത്. ഈ പൂച്ചകൾക്കിടയിൽ നിന്ന് 11 സെക്കന്റിനുള്ളിൽ ബാറ്റ്മാനെ കണ്ടെത്തുക എന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. നല്ല നിരീക്ഷണ വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് സമയപരിധിക്കുള്ളിൽ പൂച്ചകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ബാറ്റ്മാനെ കണ്ടെത്താനാകും. ഇത് നിങ്ങളുടെ നിരീക്ഷണ കഴിവുകളുടെ പരീക്ഷിക്കാനുള്ള ഒരു മികച്ച പസിലായിരിക്കും.


ALSO READ: Optical Illusion: ചിന്നിചിതറി കിടക്കുന്ന മരക്കഷ്ണങ്ങൾക്കിടയിൽ നിന്ന് പട്ടിക്കുട്ടിയെ കണ്ടെത്താമോ? 10 സെക്കന്റാണ് സമയം


മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ. നിങ്ങൾക്ക് പൂച്ചകൾക്കിടയിലുള്ള ബാറ്റ്മാനെ കണ്ടെത്താൻ സാധിച്ചോ. ഇല്ലെങ്കിൽ താഴെയുള്ള ചിത്രം പരിശോധിക്കൂ.


ഒപ്റ്റിക്കൽ ഇല്യൂഷൻ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് പലർക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. നിങ്ങളുടെ മസ്തിഷ്കത്തിന് വ്യായാമം നൽകുന്നതിനുള്ള മികച്ച മാർ​ഗമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻസ് നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.