Optical Illusion: ഒന്നോ രണ്ടോ അല്ല..! 13 മൃഗങ്ങളാണ് ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനാകുമോ?
Animal Optical Illusion: ഇത് വെറും കളിയല്ല നിങ്ങളുടെ ബുദ്ധിക്ക് നൽകുന്ന നല്ലൊരു വ്യായാമം കൂടിയാണ്.
ഇവിടെ തന്നിരിക്കുന്ന ചിത്രം ഒന്നു സൂക്ഷിച്ചു നോക്കിക്കേ..നിരലധി മൃഗങ്ങളെ കണ്ടെത്താനാകും. ഇതൊരു കിയായി തോന്നുമെങ്കിലും ഇത് വെറും കളിയല്ല നിങ്ങളുടെ ബുദ്ധിക്ക് നൽകുന്ന നല്ലൊരു വ്യായാമം കൂടിയാണ്. ഇത് കണ്ടെത്താൻ ശ്രമിക്കുന്നതിലൂടെ നിങ്ങളുടെ ഏകാഗ്രത വർദ്ധിക്കുന്നു. കൂടാതെ നിരീക്ഷണ ശക്തിയിലും വലിയ സ്വാധീനം ചെലുത്തും. എന്നിരുന്നാലും ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മുഴുവൻ മൃഗങ്ങളുടെ പേരും ചുവടെ നല്‌കിയിട്ടുണ്ട് അവയിൽ എത്രയെണ്ണം നിങ്ങൾക്ക് കണ്ടെത്താനായെന്ന് നോക്കൂ..
ALSO READ: വിഷാദത്തെ ചെറുക്കും ഈ ഭക്ഷണങ്ങൾ..!
1. ആന
2. ആമ
3. കൊതുക്
4. മത്സ്യം
5. പക്ഷിയുടെ തല
6. നായ
7. ഡോൾഫിൻ
8. പാമ്പ്
9. മുതല
10. പൂച്ച
11. ചെമ്മീൻ
12. എലി
13. കഴുത
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.