അരി വെള്ളം പല തരത്തിൽ മുടിയിൽ പുരട്ടാം. ഈ വെള്ളത്തിന് ഒന്നല്ല, നിരവധി ഗുണങ്ങളുണ്ട്, ഇത് മുടി വളർച്ചയെ വളരെയധികം സഹായിക്കുന്നു. ഈ വെള്ളം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും മുടി മൃദുവാക്കാനും സഹായിക്കുന്നു. അതുകൊണ്ട് അരിവെള്ളം മുടിയിൽ പുരട്ടുന്നതിന്റെ ​ഗുണങ്ങളെക്കുറിച്ച് അറിയൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

റൈസ് വാട്ടർ ഹെയർ മാസ്ക്


റൈസ് വാട്ടർ ഹെയർ മാസ്ക് ഉണ്ടാക്കാൻ ആദ്യം അരി നന്നായി കഴുകുക. അതിനുശേഷം, അരി വെള്ളത്തിൽ കുതിർത്ത് ഒരു പ്രത്യേക പാത്രത്തിൽ സൂക്ഷിക്കുക. ഈ വെള്ളം അര മണിക്കൂർ കഴിഞ്ഞതിന് ശേഷം എടുത്ത് മുടിയിൽ പുരട്ടുക. ശേഷം ഇത് അരിച്ചെടുത്ത് വെള്ളം മാറ്റി വയ്ക്കുക.


ALSO READ: വൈറ്റമിൻ ഡി ലഭിക്കാൻ ഈ പോഷകാഹാരങ്ങൾ കഴിക്കാം


അരമണിക്കൂറോളം ഇത് തലയിൽ സൂക്ഷിക്കാം. ശേഷം ഒരു വീര്യം കുറഞ്ഞ ഷാംപു ഉപയോ​ഗിച്ച് ഇത് കഴുകി കളയുക. അരി കുതിർത്ത് അല്ലെങ്കിൽ തിളപ്പിച്ചാൽ നമുക്ക് ലഭിക്കുന്ന അന്നജം ഉള്ള വെള്ളമാണ് അരി വെള്ളം. ഈ അരിവെള്ളത്തിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്, അമിനോ ആസിഡുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ ,ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.